dileep,s next shubharathri troll viral<br />ഓരോ സിനിമകളും പ്രഖ്യാപിക്കുമ്പോള്‍ ആരാധകര്‍ ആകാംഷയിലായിരിക്കും. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ലൊക്കേഷനില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കുന്നതും ശ്രദ്ധേയമാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ജനപ്രിയ നായകന്‍ ദിലീപ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമുണ്ടാക്കിയിരിക്കുകയാണെന്ന് പറയാം<br /><br />